Psychology
Psychology
N P D
by
Price
₹230.00
₹280.00
18% OFF paperback
Edition
1st Edition
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
മനുഷ്യബന്ധങ്ങളിൽ മുറിവേൽപ്പിക്കുകയും നിശ്ശബ്ദമായ വേദനകൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വവൈകല്യമാണ് നാർസിസിസം. അത് സ്വയം പ്രശ്നമാണെന്ന് മനസ്സിലാക്കാതെ, മറിച്ച് മറ്റുള്ളവരെ നിഷേധിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ. സ്വാർത്ഥത, അധികാരമോഹം, മാനസിക ചൂഷണം, കരുണയില്ലായ്മ എന്നിവയിലൂടെ മുറിവുകൾ സൃഷ്ടിക്കുന്ന ഈ മനോഭാവത്തെ ഇതിഹാസങ്ങളോടും യാഥാർഥ്യങ്ങളോടും കൂടി ഈ പുസ്തകം പരിചയപ്പെടുത്തുന്നു. നാർസിസിസ്റ്റിക് മനസ്സിന്റെ മുറിവുകൾ ഇല്ലാത്ത ലോകം — ഒരു മനസ്സിലാക്കലിലേക്ക്.
| ISBN | 978-93-48459442 |
|---|---|
| Format | Paperback |
| Pages | 116 |
| Publisher | Genius Publishers |