Historical
Historical
Amaram
by
Price
₹280.00
₹300.00
7% OFF paperback
Edition
1st Edition
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
മന്നാടിയാർക്ക് പൂജകൊട്ടില്ല, കഴകമില്ല, ക്ഷേത്രത്തിൽ അടിയന്തിരവുമില്ല. പക്ഷേ ഒന്നുണ്ട് കൊട്ട്. നല്ല ഇടതൂർന്ന മേളം പ്രധാനം ചെയ്യുന്ന കൊട്ട്. അതുതന്നെയാണ് മന്നാടിയാരെ തിരിച്ചറിയുന്ന സംഗതിയും. ചിതലിയുടെയോ മലമക്കാവിന്റെയോ വാദ്യ പൈതൃകങ്ങളുടെ പിൻബലമില്ലാതെ കരുത്തിരുണ്ട പാലക്കാടൻ മലനിരകളുടെ ഘനവും സാധകത്തികവും കൂടി കൊണ്ട് സ്വായത്തമാക്കിയ കോൽ സ്വാദും കുറ്റിയിൽ കോർത്ത തോലിന്റെ പഴക്കം വരെ തിട്ടമാക്കാൻ കഴിയുന്ന ജ്ഞാനവും കൈമുതലാക്കിയ ചാന്ദ്രശോഭ. അതെ, അതായിരുന്നു പല്ലശ്ശന ചന്ദ്ര മന്നാടിയാർ എന്ന ചെണ്ട വാദകൻ.
| ISBN | 978-93-7600-9879 |
|---|---|
| Format | Paperback |
| Pages | 208 |
| Publisher | Genius Publishers |