Study, Politics
Study, Politics
ALAYADIKKUNNA VAKKU
by
Price
₹360.00
₹399.00
10% OFF paperback
Edition
1st Edition
Limited Stock
Only 2 paperback copies remaining
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
രണ്ടു നൂറ്റാണ്ടുകളോളം മുൻപ് പിറന്ന ഒരു ദര്‍ശനം ഇന്നും മനുഷ്യസമൂഹ ത്തിന്റെ സമസ്തമണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുകയും മറ്റു ദര്‍ശനങ്ങളുമായി സംവദിക്കുകയും ചെയ്തുകൊണ്ട് വികാസം പ്രാപിക്കുമ്പോള്‍, മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരിക്കുകയാണ് സുനില്‍ പി. ഇളയിടം ഈ കൃതിയിലൂടെ. മുതലാളിത്തത്തിനും മൂലധനാധിനിവേശത്തിനും എതിരേ വര്‍ഗ്ഗസമരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നിനിന്നുകൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ സമരസംഘാടനങ്ങളും ദൈനംദിന രാഷ്ട്രീയ പ്രയോഗങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങളും.
| ISBN | 9789352826926 |
|---|---|
| Format | Paperback |
| Pages | 320 |
| Publisher | Genius Publishers |