Noval
Noval
SABDANGAL
by
Price
₹89.00
₹99.00
10% OFF paperback
Edition
1st Edition
Limited Stock
Only 3 paperback copies remaining
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളില്‍ മുഴങ്ങുന്നത്. നമ്മുടെ സംസ്‌കാരം ഒരു സ്ഫോടനംകൊണ്ടു തകര്‍ക്കുവാന്‍പോന്ന കരുത്ത് അതിലെ രംഗങ്ങൾക്കുണ്ട്. ആത്മഹത്യയില്‍ക്കൂടിപ്പോലും രക്ഷനേടുവാന്‍ കഴിയാതെജീവിതം അനുഭവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെട്ട ഒരനാഥനില്‍ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യംചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെതന്നെ തകരുന്ന ശബ്ദങ്ങളായതുകൊണ്ടാണ്.
| ISBN | 9788171303328 |
|---|---|
| Format | Paperback |
| Pages | 80 |
| Publisher | Genius Publishers |