Menu
ENNILOOTE
Autobiography & Biography
Autobiography & Biography

ENNILOOTE

by KUNHUNNI MASH

Price
₹89.00 ₹99.00 10% OFF paperback
Edition 1st Edition
Limited Stock Only 1 paperback copies remaining
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും ഊന്നി നിവർന്നുനിൽക്കാൻ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ. അനന്തകോടി ജീവജാലങ്ങൾക്കിടയിൽ അഞ്ഞൂറുകോടി മനുഷ്യർക്കിടയിൽ ഒരാൾ മാത്രമാണ് താനെന്നു കരുതിയ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടർന്ന ആഴങ്ങൾ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.

ISBN 9788126427079
Format Paperback
Pages 80
Publisher Genius Publishers