Short Stories
Short Stories
ENTE PRIYAKATHAKAL
by
Price
₹180.00
₹199.00
10% OFF paperback
Edition
1st Edition
Limited Stock
Only 3 paperback copies remaining
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
അനുഭവങ്ങളിലേക്കും ജീവിതയാഥാർത്ഥ്യങ്ങളിലേക്കും നേരിട്ടു നടന്നുകയറുന്നവയാണ് ശ്രീധരൻപിള്ളയുടെ കഥകൾ. പരീക്ഷണവ്യഗ്രതയല്ല, യാഥാർത്ഥ്യബോധവും അതിന്റെ ലളിതമായ ആവിഷ്‌കാരവുമാണ് അവയുടെ വഴി. ആത്മാനുഭവങ്ങളെ, അവയിലെ വൈകാരികലോകത്തെ മറയില്ലാതെ ചിത്രീകരിച്ചുകൊണ്ട് ഞാൻ എന്റെ ഹൃദയത്തെ കഥയിലേക്ക് എഴുതുന്നു എന്നു പ്രഖ്യാപിക്കുന്ന എഴുത്തുകാരന്റെ സഞ്ചാരരേഖകളാണ് 'എന്റെ പ്രിയകഥകളി'ൽ നാം വായിക്കുന്നത്.
| ISBN | 9789357320931 |
|---|---|
| Format | Paperback |
| Pages | 152 |
| Publisher | Genius Publishers |