Poem
Poem
aksharakoottukal
by
Price
₹110.00
₹120.00
8% OFF paperback
Edition
1st Edition
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
വാക്കുകൾ ചിലപ്പോൾ ശബ്ദമല്ല അവ ഒരു അനുഭവമാണ്. അക്ഷരകൂട്ടുകൾ അത്തരത്തിലുള്ള അനുഭവങ്ങളുടെ ഒരു സുതാര്യ യാത്രയാണ്. പ്രഭാഷകനും അധ്യാപകനുമായ റിജേഷ് രാജൻ, ജീവിതത്തിന്റെ നിസ്സാരമെന്ന് തോന്നുന്ന നിമിഷങ്ങളിൽ നിന്ന് തന്നെ ആഴമുള്ള അർത്ഥങ്ങൾ കണ്ടെത്തി, അവയെ കവിതയായി നമ്മിലേക്ക് എത്തിക്കുന്നു. മനുഷ്യബന്ധങ്ങളുടെ നൂലിഴകൾ, മനസ്സിന്റെ അടങ്ങിയ സ്വരങ്ങൾ, സമൂഹത്തിന്റെ സൂക്ഷ്മമായ സ്പന്ദനങ്ങൾ ഇവയെല്ലാം ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ ഈ കവിതകളിൽ ജീവിക്കുന്നു
| ISBN | 9789376002719 |
|---|---|
| Format | Paperback |
| Pages | 57 |
| Publisher | Genius Publishers |