Menu
Kamalamma
Stories
Stories

Kamalamma

by shameer pothiyanchery

Price
₹280.00 ₹300.00 7% OFF paperback
Edition 1st Edition
In Stock Paperback ready for dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ഭയം ഒരു പ്രേതമല്ല, സത്യം ഒളിപ്പിച്ചു വെച്ച മനുഷ്യരുടെ കുറ്റബോധമാണ്...' അമ്പത് വർഷത്തെ നിശബ്ദത ഭേദിച്ച്, സത്യത്തിന്റെ കനൽവഴികളിലൂടെ സഞ്ചരിക്കുന്ന ഒരു ദേശാടകന്റെ യാത്ര. ഒരു പഴയ ഇരുമ്പ് പെട്ടിക്കുള്ളിൽ ചിതലരിക്കാതെ കിടന്ന കുമ്പസാരക്കത്തുകൾ ഒരു വലിയ സത്യത്തിലേക്ക് വിരൽ ചുണ്ടുന്നു. സ്നേഹത്തിൻ്റെ തണലായി നിന്നവരുടെ പിന്നിലെ കറുത്ത നിഴലുകൾ വെളിപ്പെടുമ്പോൾ, വായനക്കാരെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലാണ്

ISBN 9789376000579
Format Paperback
Pages 197
Publisher Genius Publishers