Poem
Poem
Nedyam
by
Price
₹160.00
₹170.00
6% OFF paperback
Edition
1st Edition
Choose format
No account needed. After payment, download the EPUB from the order page or email.
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
ആത്മവിഹായസ്സിലെ സ്വൈര്യസഞ്ചാരിണി പക്ഷിയാണ് കവിത. അത് സ്വതന്ത്രവും സ്വച്ഛവുമാണ്. അതിന് അതിരുകൾ ഇല്ലെങ്കിലും കൊത്താൻ കതിരുകൾ വേണം. സ്വന്തത്തിനു പോലും അജ്ഞാതമായ ആത്മനോവിന്റെ ആത്മസംഘർഷത്തിന്റെ സങ്കടത്തിന്റെ പ്രണയത്തിന്റെ വിരഹത്തിന്റെ കരുണയുടെ അതിരുകൾ കവിയുമ്പോഴാണ് കവിതകൾ വിരിയുന്നത്. ബോസ് ശ്രീനിവാസിന്റെ "നേദ്യം" കവിതകളിൽ മനുഷ്യമനസ്സിലെ സമസ്ത വികാരങ്ങളുടേയും പ്രകമ്പനവും പ്രകാശനവും ഉണ്ട്.
| ISBN | 9789376000357 |
|---|---|
| Format | Paperback |
| Pages | 110 |
| Publisher | Genius Publishers |