Poem
Poem
Vayi Pokkan
by
Price
₹100.00
₹110.00
9% OFF paperback
Edition
1st Edition
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
കവിയുടെ വാക്കുകളിൽ കവിത്വമില്ലാതായാൽ കവിത മരിച്ചതുപോലെ. കാലം കാട്ടിത്തരുന്ന ഉദയാസ്തമനങ്ങളിൽ ചിരിയോ, ചിന്തയോ, കണ്ണുനീരോ, സ്നേഹ ദുഃഖമോ, എന്തു മാകട്ടെ ഇവിടെ ‘വഴി പോക്കൻ’ “പറയുന്നത് പലവഴികളും പലമൊഴികളും പുതുവഴികളും പെരുവഴികളും മിടവഴികളും പുതുതായ്തോന്നിടും പഴേ വഴികളും തേടി ത്തേടിയൊഴുകിയലയുമൊരു പാവം വഴി പോക്കനിവൻ” കയ്പ്പും മധുരവും കൂട്ടി കലർത്തിയ നവരസം പോലെ കവി എഴുതാതെ എഴുതിപ്പോയതാണ് ഇതിലെ വരികൾ. ഗഹനമായ ചിന്തകൾ വായനക്കാരിൽ ഉണർത്താതിരിക്കില്ല.
| ISBN | 9789376008285 |
|---|---|
| Format | Paperback |
| Pages | 66 |
| Publisher | Genius Publishers |