Poem
Poem
Njn allatha Njn
by
Price
₹100.00
₹120.00
17% OFF paperback
Edition
1st Edition
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
വേഷം മാറി മാറി ജീവിക്കുന്നവർ. സത്യം മറച്ചുനടക്കുന്ന മുഖങ്ങൾ ഒരിക്കലും തെളിയാതെ മുങ്ങുന്നു വ്യക്തിത്വമെന്ന അടയാളം മിഴികളിൽ ചിരിയുടെ വേശം, വാക്കുകളിൽ കള്ളത്തിൻ്റെ ഗാനം ഓരോ നിമിഷവും നടനായി മാറിനടപ്പുകളിൽ പേരില്ലാതെ ചിതറുന്നു. ഞാൻ ആരാണ്? ഒരു ചോദ്യമാത്രം. മനസ്സിന്റെ കോണുകളിൽ മയങ്ങി ഉറങ്ങും, വിശ്വാസം ഒരു തീർച്ചയാകാതെ എല്ലായിടവും ഞാൻ നഷ്ടമാവുന്നു.
| ISBN | 978-93-4845-9756 |
|---|---|
| Format | Paperback |
| Pages | 75 |
| Publisher | Genius Publishers |