Foclor
Foclor
Kelinalinam
by
Price
₹140.00
₹150.00
7% OFF paperback
Edition
1st Edition
In Stock
Paperback ready for dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
ഒരു ദേശത്തിൻ്റെ സംസ്‌കാരം പൂർണ്ണമായും ആവാഹിക്കുന്ന വയാണ് നാടൻപാട്ടുകൾ. പ്രാക്തന മനുഷ്യരെ സംബന്ധി ച്ചിടത്തോളം നാടൻ പാട്ടുകൾ സംഗീതാസ്വാദനത്തിന്റെ ഉപാധികൂടിയാണ്.. അതുകൊതന്നെയാണ് അവ ഏറിയ പങ്കും ജീവിതഗന്ധിയായി മാറുന്നതും. നാടൻകലകളുടെയും അടിത്തറ തലമുറകളായി പാടിവരുന്ന ഗാനസമ്പത്താണ്. നാടൻ പാട്ടുകളും കേരളത്തിലെ കലകളുമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. കവിയും അദ്ധ്യാപകനുമായ ഉണ്ണിക്കൃഷ്‌ണൻ മുതുകുളം രചിച്ചതാണ് ഈ ഫോക്ലോർ ഗ്രന്ഥം..
| ISBN | 978-93-4845-9954 |
|---|---|
| Format | Paperback |
| Pages | 91 |
| Publisher | Genius Publishers |